Skip to main content

ഭരണപരിഷ്‌കാര കമ്മിഷന്റെ 'പബ്ലിക്ഹിയറിംഗ്' ഡിസംബര്‍ 20ന് മലപ്പുറത്ത്

ഭരണപരിഷ്‌കാര കമ്മിഷന്റെ പൗരകേന്ദ്രിതസേവനങ്ങള്‍ സംബന്ധിച്ച 'പബ്ലിക്ഹിയറിങ്' ഡിസംബര്‍ 20 ന് മലപ്പുറംകലക്ടറേറ്റ്‌കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. രാവിലെ 10 ന് കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പരിപാടിഉദ്ഘാടനം ചെയ്യും.  ഉച്ചക്ക് ഒരുമണിവരെ പൊതുജനങ്ങളുടെഅഭിപ്രായങ്ങളും നിര്‍ദേശങ്ങളുംസ്വീകരിക്കുന്ന 'പൊതുജനങ്ങളെകേള്‍ക്കല്‍' പരിപാടി നടക്കും. ഉച്ചക്ക് ശേഷം രണ്ടു മണിമുതല്‍ നാലുമണിവരെ പ്രത്യേക ക്ഷണിതാക്കളുമായി കമ്മീഷന്‍ ആശയ വിനിമയം നടത്തും.

 

date