Skip to main content

ഇന്ത്യന്‍ വ്യോമസേനയില്‍ സൈനികനാകാന്‍ അവസരം

 

 

ഇന്ത്യന്‍ വ്യോമസേനയില്‍ എയര്‍മാന്‍ തസ്തികയില്‍ ഗ്രൂപ്പ് ഃ, ്യ ട്രേഡുകളില്‍ തിരഞ്ഞെടുക്കപ്പെടുന്നതിന് അവസരം. പ്ലസ് ടു അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള 1999 ജനുവരി 19നും 2003 ജനുവരി ഒന്നിനും  ഇടയില്‍ ജനിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ംംം.മശൃാലിലെഹലരശേീി.രറമര.ശി, ംംം.രമൃലലൃശിറശമിമശൃളീൃരല.രറമര.ശി എന്നീ വെബ്‌സൈറ്റുകളില്‍ അപേക്ഷയും മറ്റു വിശദാംശങ്ങളും ലഭിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2019 ജനുവരി രണ്ടിന് ആരംഭിച്ച് 21ന് അവസാനിക്കും.

date