Post Category
ഐ.എച്ച്.ആര്.ഡി ഒഴിവ്: അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്.ഡിയുടെ ആബിമുഖ്യത്തില്‍ 2019 ജനുവരി മുതല്‍ പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, സി.സി.എല്‍.ഐ.എസ് എന്നീ കോഴ്സുകള്‍ക്ക് പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. ഈ കോഴ്സുകളില്‍ പഠിക്കുന്ന എസ്.സി, എസ്.റ്റി മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും.
date
- Log in to post comments