Skip to main content

ഗതാഗതം നിരോധിച്ചു

 

പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം റോഡ്‌സ് ഡിവിഷൻ പരിധിയിൽപ്പെട്ട പുന്നാവൂർ വെളിയാംകോട് റോഡിന്റെ ടാറിംഗ് നടക്കുന്നതിനാൽ ഈ റോഡിലൂടെയുളള ഗതാഗതം ഇന്ന് (ഡിസംബർ 21) മുതൽ ജനുവരി 10 വരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
(പി.ആർ.പി. 2824/2018)
 

 

date