Post Category
ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസ് വനിതാ കബഡി ടൂര്‍ണമെന്റ്
ഫെബ്രുവരി ~ഒന്നു മുതല്‍ അഞ്ച് വരെ ഭോപ്പാലില്‍ നടക്കുന്ന ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസ് വനിതാ കബഡി ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള സംസ്ഥാന ടീമിന്റെ സെലക്ഷന്‍ ട്രയല്‍ ജനുവരി 23ന് ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 9.30 ന് തിരുവനന്തപുരം ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തണം.
date
- Log in to post comments