Post Category
സൗജന്യ പരിശീലനം
സായുധസേന, അര്‍ദ്ധസൈനിക, പോലീസ് വിഭാഗങ്ങളിലും അനുബന്ധ സേനകളിലും ജോലി നേടാന്‍ ആഗ്രഹിക്കുന്ന 18 നും 26 നും ഇടയില്‍ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ പരിശീലനം നല്കുന്നു. താല്പര്യമുളളവര് പ്രായം, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും 4 ഫോട്ടോയും സഹിതം ഫെബ്രുവരി 22 രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം. ഭക്ഷണം, താമസം എന്നിവ സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2360381, 9447469280, 9447546617.
date
- Log in to post comments