Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് പാലിയേറ്റീവ് പരിചരണത്തിന് ഫിസിയോ തെറാപ്പി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ഫെബ്രുവരി 28 ന് നാലുമണി വരെ വിതരണം ചെയ്യും. മാര്‍ച്ച് ഒന്നിന് 11 മണിവരെ ഫോം ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 0496-2602170.

ടെണ്ടര്‍ ക്ഷണിച്ചു
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ ലാബിലേക്ക് വിവിധ തരം ആഞ്ജിയോഗ്രാഫിക് ഷീറ്റുകള്‍, കത്തീറ്ററുകള്‍, ബലൂണുകള്‍, സ്റ്റെന്റുകള്‍, പേസ്മേക്കറുകള്‍ മുതലായ കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് ഡിസിജിഐ, സിഇ, എഫ്.ഡി.എ ലൈസന്‍സുളള സ്ഥാപനങ്ങള്‍, വിതരണക്കാര്‍ പ്രസ്തുത ഉല്‍പ്പനങ്ങളുടെ വിലയും (ടാക്സ് ഉള്‍പ്പടെ) മറ്റു വിവരങ്ങളും ഉള്‍ക്കൊളളിച്ച് ലൈസന്‍സുകളുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി 28 ന് പകല്‍ അഞ്ച് മണിക്ക് മുമ്പായി സൂപ്രണ്ടിന്റെ ഓഫീസില്‍ നല്‍കണം. ഫോണ്‍ - 0483 2762037.

 

date