Post Category
പരാതി പരിഹാര ആദാലത്ത്
ആലപ്പുഴ: നേവിയില്‍ നിന്നും വിരമിച്ച വിമുക്ത ഭടന്മാര്/ വിധവകള്‍ എന്നിവരുടെ സര്‍വ്വീസ്/ പെന്ഷന് എന്നിവ സമബന്ധിച്ച പരാതി പരിഹാര അദാലത്ത് നടത്തുന്നു. ഐ.എന്‍.എസ്. ദ്രോണാചാര്യയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 23ന് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ വെച്ച് നടത്തുന്ന ആദാലത്തില്‍ രാവിലെ 10.30 മുതല്‍ വിമുക്ത ഭടന്മാര്/ വിധവകള്‍ എന്നിവര്‍ക്ക് പങ്കെടുത്ത് പ്രശ്ന പരിഹാരം കാണാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments