Post Category
ഇടുക്കി വോളിബോള്‍ അക്കാഡമി ഉല്‍ഘാടനം ചെയ്തു
ഇടുക്കി കേരള വോളിബോള്‍ അക്കാഡമി വൈദ്യുതി മന്ത്രി എം.എം മണി ഉള്‍ഘാടനം ചെയ്തു. സാര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ഐഡിഎ ഗ്രൗണ്ിലെ പ്രദര്‍ശന വിപണനമേളയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഉല്‍ഘാടനം നിര്‍വഹിച്ചത്. ആഘോഷത്തോടനുബന്ധിച്ച് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. ആദ്യകാല വോളിബോളെ താരങ്ങളെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ഒരുകുടക്കീഴില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനമേളയുടെ ഉല്‍ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
date
- Log in to post comments