Post Category
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍/വിവിപാറ്റ് ; വര്‍ക്ക് ഷോപ്പ്
കൊച്ചി: ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍/വിവിപാറ്റ് എന്നിവയെ പ്രമുഖ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പരിചയപ്പെടുത്തുന്നതിനുളള വര്‍ക്ക്‌ഷോപ്പ് ഫാക്ട് ഉദ്യോഗമണ്ഡല്‍, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളില്‍ മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ വൈകിട്ട് നാലു മുതല്‍ ആറുവരെ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍ ബീന പി ആനന്ദ്, ഫോണ്‍ 9447589019.
date
- Log in to post comments