Skip to main content

ഗതാഗതം : ഭാഗിക നിരോധനം

 

പേരാമ്പ്ര-ചെറുവണ്ണൂര്‍-വടകര റോഡില്‍ ചെറുവണ്ണൂരിനും പന്നിമുക്കിനുമിടയില്‍ ഇന്ന് (മാര്‍ച്ച് 12) മുതല്‍ ബി.എം. പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date