Skip to main content

കൂണ്‍  കൃഷി പരിശീലനം

 

        കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച്  14,15,16  തിയതികളില്‍   കൂണ്‍  കൃഷി എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് രാവിലെ  10 മുതല്‍ 5 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് നടത്തും. താല്‍പര്യമുള്ള കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  മുന്‍പ് ഈ കേന്ദ്രത്തില്‍ നിന്നും ഇതേ വിഷയത്തില്‍ പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കുന്നതല്ല. മുന്‍ഗണന അടിസ്ഥാനത്തിലാണ് കര്‍ഷകരെ തിരഞ്ഞെടുക്കുന്നത്. ഫോണ്‍: 9495534129, 9645698015.

date