Skip to main content

ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പാക്കണം

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രത്യേക വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി 2019 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ, വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിനും ലിസ്റ്റില്‍ തിരുത്തലുകള്‍ വരുത്തന്നതിനും ംംം.ി്ുെ.ശി  എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാം. ഐ.ഡി കാര്‍ഡ് ഉളളവരും വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇതിനായി ംംം.രലീ.സലൃമഹമ.ഴീ്.ശി, ംംം.ി്ുെ.ശി  എന്ന വെബ്സൈറ്റുകള്‍ പരിശോധിക്കാം. ഇത് സംബന്ധിച്ച് സംശയനിവാരണത്തിനായി വോട്ടേഴ്സ് ഹെല്‍പ് ലൈന്‍ ആയ 1950 എന്ന ടോള്‍ ഫീ നമ്പറിലേക്ക് വിളിക്കാം.

date