Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    ലോകസഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തിലേക്ക് സി.സി.ടി.വി, കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, യു.പി.എസ്, വീഡിയോഗ്രാഫി യൂണിറ്റ് ആന്‍ഡ് വീഡിയോ ഗ്രാഫര്‍, വെബ് കാസ്റ്റിങ് ക്യാമറ, ടി.വി തുടങ്ങിയവ വാടകക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ മാര്‍ച്ച് 14ന് വൈകുന്നേരം മൂന്നിനകം ജില്ലാ കലക്ടര്‍ ആന്‍ഡ് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ കലക്‌ട്രേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നും ലഭിക്കും.

 

date