Skip to main content

വൈദ്യുതി മുടങ്ങും

എടരിക്കോട് സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ അരീക്കല്‍, ഞാറത്തടം, താണുക്കുണ്ട്, കാടങ്ങേല്‍തൊട്ടി, ഒറ്റത്തെങ്ങ്, വളയംചാല്‍, പുതുപറമ്പ്, കാരാട്ടങ്ങാടി ഭാഗങ്ങളില്‍ മാര്‍ച്ച് 14 ന് രാവിലെ 8.30 മുതല്‍ അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

date