Skip to main content

അഭിമുഖം റദ്ദാക്കി

തവനൂര്‍ ഗവ. മഹിളാ മന്ദിരത്തില്‍ കെയര്‍  പ്രൊവൈഡര്‍മാരുടെ നിയമനത്തിനായി മാര്‍ച്ച് 15ന് നടത്താന്‍ നിശ്ചിയിച്ചിരുന്ന അഭിമുഖം ലോകസഭാ ഇലക്ഷന്‍ പ്രഖ്യാപിച്ചതിനാല്‍ റദ്ദാക്കിയതായി സൂപ്രണ്ട് അറിയിച്ചു.

 

date