Skip to main content

കുടിവെള്ള വിതരണം; ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ കാവാലം, വെളിയനാട് ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് ബോട്ട് ഉടമകളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ മാർച്ച് 18ന് ഉച്ചയ്ക്ക്  12നകം കുട്ടനാട് തഹസിൽദാരുടെ കാര്യാലയത്തിൽ സമർപ്പിക്കണം.   ഫോൺ: 0477-2702221. 

 

സബ്സിഡി മണ്ണെണ്ണ വിതരണം

 

ആലപ്പുഴ: വീട് വൈദ്യുതീകരിച്ച കാർഡുടമകൾക്ക് മാർച്ച്  മാസത്തിൽ സബ്സിഡി മണ്ണെണ്ണ (പി.ഡി.എസ്) ഒരു ലിറ്റർ വീതം വിതരണം ചെയ്യുമെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു    

date