Skip to main content

തിരുത്തല്‍ വിജ്ഞാപനം

കോഴിക്കോട് ജില്ലയിലെ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (കാറ്റഗറി നം. 071/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 ജൂണ്‍ 30 ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികക്ക് 2019 മാര്‍ച്ച് 12 ന് തിരുത്തല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇതിന്റെ പകര്‍പ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും. 
 

date