Skip to main content

തൊഴില്‍രഹിത വേതന വിതരണം

 

റാന്നി ഗ്രാമപഞ്ചായത്തില്‍ 18, 19 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ തൊഴില്‍ രഹിത വേതനം വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.                          (പിഎന്‍പി 924/19)

date