Skip to main content

തൊഴില്‍രഹിത വേതന വിതരണം 18,19,22 തിയ്യതികളില്‍

 
കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിത വേതന വിതരണം  മാര്‍ച്ച് 18,19,22 തിയ്യതികളില്‍ പഞ്ചായത്ത് ഓഫീസില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

date