Skip to main content

മരലേലം 21ന്

കോഴിക്കോട്  -പാലക്കാട് ദേശീയപാത(നാട്ടുകല്‍ മുതല്‍ താണാവ് )യുടെ ഭാഗത്ത് മുറിച്ചിട്ട മരങ്ങള്‍ ലേലം ചെയ്യുന്നു .  മാര്‍ച്ച് 21 ന് രാവിലെ 11 ന് കൊടക്കാട് 55-ാം മൈല്‍ നടക്കുന്ന ലേലത്തില്‍ ജി.എസ്.ടി രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കാണ് പങ്കെടുക്കാനാവുക. 2500 രൂപ നിരതദ്രവ്യം കെട്ടിവെയ്ക്കണമെന്ന്  പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു  ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നാഷണല്‍ സേവിംഗ്സ് സ്കീം/  പോസ്റ്റോഫീസ് ടേം ഡെപ്പോസിറ്റ്/ ട്രഷറി ടേം ഡെപ്പോസിറ്റ്/ നാഷണലൈസ്ഡ് ബാങ്കുകളുടെ എഫ്.ഡി./ ഡി ഡി  മുഖേനയാണ് നിരതദ്രവ്യം അടയ്ക്കേണ്ടത്.   ഫോണ്‍: 0491 2505025

date