Skip to main content

സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത് ഭേദഗതി വരുത്തിയ ഫോം 26-ല്‍   

           
 കേന്ദ്രനിയമ-നീതി വകുപ്പ്  ഭേദഗതി വരുത്തിയ ഫോം 26-ലാണ്  പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. 2019 ഫെബ്രുവരി 26-ന് 1961 കേന്ദ്ര തെരഞ്ഞെടുപ്പ് നിയമപ്രകാരമുളള ഭേദഗതിയാണ് ഫോം 26-ല്‍ വരുത്തിയിരിക്കുന്നത്

date