Skip to main content

ദേശീയ സമ്പാദ്യ പദ്ധതി: ഏജന്‍റുമാര്‍ക്ക് പരിശീലനം ഇന്ന്

 

    ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍റുമാര്‍ക്ക് വ്യക്തിത്വ വികസനം മോട്ടിവേഷന്‍ പരിശീലനം ഇന്ന് (മാര്‍ച്ച് 16) രാവിലെ 10 ന് ഡി.ആര്‍.ഡി.എ ഹാളില്‍ നടക്കുമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date