Skip to main content

പാര്‍ട്ട് ടൈം കണ്ടിജന്‍റ് ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം

 

ആരോഗ്യം, ഭാരതീയ ചികിത്സാ, ഹോമിയോ, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ്, മൃഗസംരക്ഷണം, നീതിന്യായം, പി.എസ്.സി ഒഴികെയുള്ള വകുപ്പുകളില്‍ 2019 ജനുവരി 31 വരെ സര്‍വ്വീസില്‍ പ്രവേശിച്ചിട്ടുള്ള പാര്‍ട്ട് ടൈം കണ്ടിജന്‍റ് ജീവനക്കാരുടെ വിവരങ്ങള്‍ മാര്‍ച്ച് 31 നകം കലക്ട്രേറ്റില്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505601. 

date