Skip to main content

സ്ഥാപന മേധാവികള്‍ 18-നകം  ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കണം 

 

    പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സര്‍ക്കാര്‍ /എയ്ഡഡ് സ്കൂളുകള്‍, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, ദേശസാല്‍കൃത /ജില്ലാ സഹകരണബാങ്കുകള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ മാര്‍ച്ച് 18 ന് മുമ്പായി   സ്ഥാപന മേധാവികള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. നിശ്ചിത ഫോറത്തിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്. ഫോറം  കലക്ടറേറ്റിലെ സീക്രട്ട് സെക്ഷനില്‍ ലഭിക്കും. ഫോണ്‍ 0491- 2505601 

date