Skip to main content

പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റി ഹിയറിങ്ങ് മാറ്റിവെച്ചു

 

    മാര്‍ച്ച് 18 ന് നടത്താനിരുന്ന പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റി ഹിയറിങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി ജില്ലാ പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. 

date