Post Category
ദേശീയ സമ്പാദ്യ പദ്ധതി: ഏജന്റുമാര്‍ക്ക് പരിശീലനം 16 ന്
ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് വ്യക്തിത്വ വികസനം മോട്ടിവേഷന്‍ പരിശീലനം മാര്‍ച്ച് 16 ന് രാവിലെ 10 ന് ഡി.ആര്.ഡി.എ ഹാളില്‍ നടക്കുമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments