Skip to main content

ഗതാഗത നിയന്ത്രണം

 

    കാഴ്ചപ്പറമ്പ് ജങ്ഷനും പാത്തിക്കലിനുമിടയിലുളള പഴയ പൈപ്പ് കലുങ്ക് മാറ്റി  പുതിയ പാലം നിര്‍മിക്കുന്നതിനാല്‍  മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാല്‍  ഇതുവഴിയുളള വാഹനങ്ങള്‍ കിണാശ്ശേരി പാത്തിക്കല്‍ റോഡ് വഴി പോകണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date