Skip to main content

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് മാറ്റി വെച്ചു 

 

    ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മാര്‍ച്ച് 16 ന് മണ്ണാര്‍ക്കാട് താലൂക്കില്‍ നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് തെരഞ്ഞെടുപ്പ് പ്രഖ്യപനത്തോടെ മാറ്റിവെച്ചതായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. പുതുക്കിയ വിവരം പിന്നീട്  അറിയിക്കും

date