Skip to main content

ലെവല്‍ ക്രോസുകള്‍ അടച്ചിടും

 

    ലക്കിടി-ഒറ്റപ്പാലം റെറില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള 164(എ) നമ്പറിലുള്ള ലെവല്‍ ക്രോസ് മാര്‍ച്ച് 19 ന് രാവിലെ ആറ് മുതല്‍ മാര്‍ച്ച് 20 ന് വൈകിട്ട് ആറ് വരെ അറ്റക്കുറ്റപണിയെ തുടര്‍ന്ന് അടച്ചിടും.  അതിനാല്‍ അതുവഴിയുള്ള വാഹനങ്ങള്‍ മങ്കര-കോട്ടായി വഴി പോകണമെന്ന്  അസിസ്റ്റന്‍റ് ഡിവിഷനല്‍ എഞ്ചിനീയര്‍ അറിയിച്ചു. 

date