Post Category
ആധാരമെഴുത്ത് ലൈസന്‍സ് പരീക്ഷ: തിരുത്ത്
രജിസ്ട്രേഷന് വകുപ്പ് ഡിസംബര്‍ 23ന് നടത്തുന്ന ആധാരമെഴുത്ത് ലൈസന്‍സിനുളള പരീക്ഷയ്ക്കായി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും ലഭിച്ച ഹാള്‍ ടിക്കറ്റുകളില്‍ എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ നമ്പര്‍ 3341 മുതല്‍ 3627 വരെയുളള അപേക്ഷകരുടെ പരീക്ഷാ സെന്റര്‍ ഗവ. ഗേള്‍സ് എച്ച്.എസ്. തൃപ്പൂണിത്തുറ എന്ന് രേഖപ്പെടുത്തിയത് ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, തൃപ്പൂണിത്തുറ എന്ന് തിരുത്തി വായിക്കണമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്-2110/17)
date
- Log in to post comments