Skip to main content

വോട്ടര്‍ പട്ടികയില്‍ മാര്‍ച്ച് 25 വരെ പേരു ചേര്‍ക്കാം

 

      ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 25 ന് അവസാനിക്കും. 2019 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് എന്‍.വി.എസ്.പി പോര്‍ട്ടല്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പേര് ചേര്‍ക്കാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ലഭിക്കും. ഇതോടൊപ്പം കള്‌ക്ട്രേറ്റ്, താലൂക്ക്, വില്ലേജ് എന്നിവടങ്ങളിലും വോട്ടര്‍ പട്ടിക പരിശോധിക്കാം.

date