Skip to main content

ലോക്സഭ 2019 തിരഞ്ഞെടുപ്പ് - നോഡല്‍ ഓഫീസര്‍മാര്‍

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി നിയോഗിച്ചിട്ടുള്ള ജില്ലാ തല നോഡല്‍ ഓഫീസര്‍മാര്‍. 

മാന്‍പവര്‍, മാതൃകാ പെരുമാറ്റചട്ടം, ക്രമസമാധാന പരിപാലനവും ജില്ലാ സെക്യൂരിറ്റി പ്ലാനും, ഹെല്‍പ്പ് ലൈനും പരാതിപരിഹാരവും- സി.അജിത കുമാര്‍,എ.ഡി.എം

ഗതാഗതം- ബാബു ജോണ്‍,ആര്‍.ടി.ഒ കോട്ടയം

സൈബര്‍ സെക്യൂരിറ്റി- പ്രകാശന്‍ പടന്നയില്‍, ഡിവൈ.എസ്.പി, ഡി.സി.ആര്‍.ബി, കോട്ടയം

തിരഞ്ഞെടുപ്പ് പരിശീലനം- ബി. അശോക്, ഹുസ്സൂര്‍  ശിരസ്തദാര്‍

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം - റെയ്ച്ചല്‍ ജോര്‍ജ്, ഫിനാന്‍സ് ഓഫീസര്‍

മീഡിയ, കമ്മ്യൂണിക്കേഷന്‍ - ജസ്റ്റിന്‍ ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

എസ്.എം.എസ് നിരീക്ഷണവും കമ്മ്യൂണിക്കേഷന്‍ പ്ലാനും- ബീന സിറില്‍ പൊടിപ്പാറ, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍

നിരീക്ഷകര്‍ക്കുവേണ്ട ക്രമീകരണങ്ങള്‍- ഡോമി ജെ. മൊറെയ്സ്, മാസ് മീഡിയ ഓഫീസര്‍

കമ്പ്യൂട്ടര്‍വത്ക്കരണം, ഐ.സി.ടി ആപ്ലിക്കേഷന്‍- മാത്യു കെ. എബ്രഹാം,അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍

മെറ്റീരിയല്‍ മാനേജ്മെന്‍റ്- കെ.എ. മുഹമ്മദ് ഷാഫി, സ്പെഷ്യല്‍ തഹസില്‍ദാര്‍ (ആര്‍.ആര്‍)കോട്ടയം

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം- ഷൈജു പി ജേക്കബ്, തഹസില്‍ദാര്‍ (എല്‍.ആര്‍), വൈക്കം

സ്വീപ്- അശോക് അലക്സ് ലൂക്ക്, അസി. പ്രഫസര്‍, സി.എം.എസ് കോളേജ്

date