Skip to main content

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശില്‍പ്പശാല

പൊതു വിതരണരംഗത്തെ നൂതന പ്രവണതകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് വകുപ്പ് പ്രസ് ക്ലബുമായി സഹകരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ന് (മാര്‍ച്ച് 20) ഏകദിന ശില്‍പ്പശാല നടത്തും. മലപ്പുറം പ്രസ് ക്‌ളബില്‍ രാവിലെ 10.30നാണ് പരിപാടി. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം, ഇ-പോസിന്റെ പ്രവര്‍ത്തനങ്ങള്‍, പൊതു വിതരണ രംഗത്തെ പുതിയ പ്രവണതകള്‍ എന്നീ വിഷയങ്ങളില്‍ അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി.

 

date