Post Category
ജലദിനം ക്വിസ് മത്സരം
ലോക ജലദിനത്തോടനുബന്ധിച്ച് നാളെ (22.03.19ന് ) രാവിലെ 10 ന് ജില്ലാ ഭൂജല വകുപ്പ് കൊണ്ടോട്ടി, തിരൂരങ്ങാടി, താനൂര്‍ സെമിക്രിട്ടിക്കല്‍ ബ്ലോക്കുകളിലെ ഹൈസ് കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'ജലം' എന്ന വിഷയത്തില്‍ ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് മിനി ഓഡിറ്റോറിയത്തില്‍ വെച്ച് ക്വിസ് മത്സരം നടത്തുന്നു. 9.30 ക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. വിജയികള്‍ക്ക് കലക്ടര്‍ അമിത് മീണ ഐ എ എസ് സമ്മാനം നല്‍കും.
date
- Log in to post comments