Post Category
മരങ്ങള്‍ വില്പനയ്ക്ക്: ലേലം 22 ലേക്ക് നീട്ടി
കോഴിപ്പാറ കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കില്‍ ഫെബ്രുവരി 20 ന് നടത്താനിരുന്ന വീണുകിടക്കുന്നതും നില്ക്കുന്നതുമായ മരങ്ങളുടെ ലേലം മാര്‍ച്ച് 22 വൈകീട്ട് അഞ്ചിലേക്ക് നീട്ടി. ടെണ്ടര്‍ രേഖകള്‍ മാര്‍ച്ച് 23ന് രാവിലെ 11 വരെ സമര്‍പ്പിക്കാം. അന്നേ ദിവസം രാവിലെ 11.30 ന് ടെണ്ടര്‍ തുറക്കും. കിന്‍ഫ്ര ഇന്റഗ്രേറ്റഡ് ഇന്റസ്ട്രിയല്‍ ആന്‍ഡ് ടെക്സ്റ്റല്‍ പാര്‍ക്ക്, പാര്‍ക്ക് മോണിറ്ററിങ് ഹബ്ബ്, കിന്‍ഫ്ര സ്ക്വയര്‍, മേനോന്‍പാറ റോഡ്, കഞ്ചിക്കോട്, പാലക്കാട് വിലാസത്തില്‍ ടെണ്ടറുകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491-2568600.
date
- Log in to post comments