Skip to main content

പൂര്‍വ്വ വിദ്യാര്‍ഥി സംഗമം 23 ന്

 

    മലമ്പുഴ ഗവ.ഐ.ടി.ഐയില്‍ 2000-2004 വര്‍ഷത്തില്‍ പരിശീലനം പൂര്‍ത്തീകരിച്ചവരുടെ യോഗം മാര്‍ച്ച് 23 ന് ഉച്ചയ്ക്ക് രണ്ടിന് ഐ.ടി.ഐയില്‍ ചേരും. യോഗത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date