Skip to main content

നികുതി അടക്കണം

ചെങ്കള ഗ്രാമപഞ്ചായത്തിലെ നികുതിദായകര്‍  2018-19 വര്‍്ഷം വരെയുള്ള നികുതി പിഴ പലിശ കൂടാതെ മാര്‍ച്ച് 31 നകം ഒടുക്കി രസീത് കൈപ്പറ്റണം.രസീതിലെ ഉടമസ്ഥാവകാശം സംബന്ധിച്ച് വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കി തെറ്റുകള്‍ ഉണ്ടെങ്കില്‍ മാര്‍ച്ച് 31 നകം തിരുത്തി വാങ്ങണം.കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ സ്വീകരിക്കുന്നതിന് മാര്‍ച്ച് 31 വരെയുള്ള എല്ലാ ഞായറാഴ്ചകളിലും പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date