Skip to main content

ഡീഫേസ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ സജീവം

പൊതു തരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ ഡീഫേസ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. ഇലെ വരെ പോസ്റ്ററുകളും ബാനറുകളും പതാകകളും അടക്കം പെരുമാറ്റച്ച' ലംഘനം നടത്തിയതിന് 10,678 പ്രചരണ സാമഗ്രികള്‍ നീക്കി. 56 ചുവരെഴുത്തുകള്‍, 9938 പോസ്റ്ററുകള്‍, 271 ഫ്‌ളക്‌സ് ബോര്‍ഡുകള്‍, 413 പതാകകള്‍ എിങ്ങനെയാണ് പൊതുയിടങ്ങളില്‍ നിും നീക്കിയത്. കൂടാതെ സ്വകാര്യ ഇടങ്ങളില്‍ നിുമായി ആകെ 29 പ്രചാരണ സാമഗ്രികളും നീക്കി.

date