Skip to main content

സ്വീപ് : സിവില്‍ലൈന്‍ പാര്‍ക്കിലെ കുളം  ശുചീകരണം ഇ് (മാര്‍ച്ച് 22)

വോ'് നമ്മുടെ അവകാശം എ സന്ദേശം ജനങ്ങളിലെത്തിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വീപ് തൃശൂര്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുു. സ്വീപ് സിവില്‍ ലെയിന്‍ വാക്കേഴ്‌സ് ക്ലബുമായി ചേര്‍് ഇ് (മാര്‍ച്ച് 22) ലോക ജലദിനത്തില്‍ വൈകീ'് അഞ്ചിന് അയ്യന്തോള്‍ സിവില്‍ലൈന്‍ പാര്‍ക്കിലെ കുളം ശുചീകരിക്കും. ജില്ലാ കളക്ടര്‍ ടി.വി. അനുപമ നേതൃത്വം നല്‍കും.
23 ന് വൈകീ'് അഞ്ചിന് തൃശൂര്‍ പരിസരത്തെ കോളജുകളിലെ വിദ്യാര്‍ഥികളും വാക്കേഴ്‌സ് ക്ലബ് അംഗങ്ങളും മറ്റ് ക്ലബ് അംഗങ്ങളും ജില്ലാ ഭരണകൂടവും ചേര്‍് അയ്യന്തോള്‍ മുതല്‍ സ്വരാജ് റൗണ്ട് വരെ കൂ'യോ'ം നടത്തും. 24 ന് മണിയന്‍ കിണര്‍ ട്രൈബല്‍ കോളനി സന്ദര്‍ശിച്ച് സ്വീപ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വൈകീ'് അഞ്ചിന് പുഴയ്ക്കല്‍ ശോഭ സിറ്റി മാളില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് നടത്തും. 25ന് വൈകീ'് 4.30ന് വടക്കുംനാഥന്‍ തെക്കേ ഗോപുരനടയില്‍ പപ്പെറ്റ് ഷോയും 26ന് വൈകീ'് അഞ്ചിന് കൊടുങ്ങല്ലൂര്‍ അസ്മാബി കോളജില്‍ വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും അരങ്ങേറും.

date