Skip to main content

ദേശീയ സരസ്‌മേള മാര്‍ച്ച് 28 മുതല്‍

ഇന്ത്യയിലെ ഏറ്റവും വലിയ വിപണന മേളകളിലൊായ ദേശീയ സരസ്‌മേള മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഏഴ് വരെ കുംകുളം ചെറുവത്തൂര്‍ മൈതാനത്ത് നടക്കുമെ് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ, കുടുംബശ്രീ എക്‌സിക്യു'ീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എിവര്‍ കലക്ടറേറ്റില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സഹായത്തോടെ കേരളത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇത് അഞ്ചാം തവണയാണ് സരസ്‌മേള നടത്തുത്. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക അനുമതിയോടെ സംഘടിപ്പിക്കുതിനാല്‍ ഉദ്ഘാടന ചടങ്ങ് ഉണ്ടാവില്ല.
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരായ സംരംഭകരുടെ ഉല്‍പ്പങ്ങള്‍ക്ക് വിപണി സാധ്യത ഉറപ്പ് വരുത്തുക, ഇടനിലക്കാരില്ലാതെ ഉല്‍പ്പങ്ങള്‍ വിറ്റഴിക്കാന്‍ സഹായമൊരുക്കുക എിവയാണ് മേളയുടെ ലക്ഷ്യങ്ങള്‍. ആകെ 250 സ്റ്റാളുകള്‍ ഉണ്ടാവും. ഇതില്‍ 100 സ്റ്റാളുകള്‍ വിവിധ സംസ്ഥാനങ്ങളിലെ സംരംഭകര്‍ക്കാണ്. ഗ്രാമീണ കരകൗശല ഉല്‍പ്പങ്ങള്‍, വസ്ത്രങ്ങള്‍, ഗാര്‍ഹിക ഉല്പ്പങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍ എിങ്ങനെ നൂറുകണക്കിന് ഉല്‍പ്പങ്ങളും ആയിരത്തില്‍പരം സംരംഭകരും മേളയുടെ ഭാഗമായി കുംകുളത്ത് സംഗമിക്കും.
സരസ്‌മേളയുടെ മറ്റൊരാകര്‍ഷണം കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോര്‍'് എ പേരില്‍ ഒരുക്കു ദേശീയ ഭക്ഷ്യമേളയാണ്. കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ 19 സംസ്ഥാനങ്ങളില്‍നിും ലക്ഷദ്വീപില്‍ നിുമായി 25 സ്റ്റാളുകള്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് മാത്രമായി ഒരുക്കുുണ്ട്. രാജസ്ഥാന്‍, പഞ്ചാബ്, ഝാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വയംസഹായ സംഘങ്ങളിലെ വനിതാ സംരംഭകരാണ് തനതായ ഗ്രാമരുചിഭേദങ്ങള്‍ പരിചയപ്പെടുത്തുക. അതതു ഗ്രാമങ്ങളില്‍ നിുമുള്ള അസംസ്‌കൃത സാധനങ്ങള്‍ നേരി'് എത്തിക്കും. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള കേരളത്തനിമയാര്‍ ഭക്ഷണങ്ങളും ഇന്ത്യ ഫുഡ്‌കോര്‍'ിന്റെ ഭാഗമാണ്. അ'പ്പാടിയിലേതുള്‍പെടെയുള്ള ആദിവാസി സമൂഹം ഒരുക്കു വനവിഭവങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ സരംഭകരുടെ സ്റ്റാളുകള്‍ തുടങ്ങിയവയും മേളയില്‍ ഉണ്ടാവും.
എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ 12 മണി വരെ സെമിനാറുകള്‍, വൈകീ'് 7 മണി മുതല്‍ 9 മണി വരെ പ്രമുഖര്‍ പങ്കെടുക്കു കലാസാംസ്‌കാരിക പരിപാടികള്‍ എിവയും അരങ്ങേറുുണ്ട്.
 

date