Skip to main content

ലേലം ചെയ്യും

കാസര്‍കോട് കളക്ടറേറ്റില്‍ ഡി.സി.സ്യൂട്ട് തുടങ്ങുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത മരഉരുപ്പടികളും ഇരുമ്പ് ഉരുപ്പടികളും ഏപ്രില്‍ 9 ന്  ഉച്ചയ്ക്ക് മൂന്നിന് ലേലം ചെയ്യും.

date