Post Category
ഓട്ടോറിക്ഷ ലേലം
ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി കെ.എല്‍ 53 ജി 8685 നമ്പര്‍ ഓട്ടോറിക്ഷ മാര്‍ച്ച് 25 രാവിലെ 11ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.
date
- Log in to post comments