Skip to main content

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സ്

 

എല്‍.ബി.എസ് സെന്‍ററിന്‍റെ പാമ്പാടി ഉപകേന്ദ്രത്തില്‍  ഏപ്രില്‍ എട്ടിന്  ആരംഭിക്കുന്ന  മൂന്നു  മാസം ദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്കും പരീക്ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ 0481-2505900, 9895041706 എന്നീ  ഫോണ്‍ നമ്പറുകളില്‍ ലഭിക്കും. 

date