Skip to main content

ഖാദി റിബേറ്റ്

 

  വിഷു ഈസ്റ്റര്‍ പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ഏപ്രില്‍ 3 മുതല്‍ പത്ത് ദിവസം 30 ശതമാനം റിബേറ്റ് ലഭിക്കുമെന്ന് ജില്ലാ പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. 

date