Skip to main content

വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല

 

രാഹുല്‍ഗാന്ധി എം.പി.യുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏഫ്രില്‍ 4ന് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിനകത്ത് ജീവനക്കാരുടെതുള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date