Skip to main content

വിവിപാറ്റ് വോ'ിങ് മെഷീനുകള്‍  തരംതിരിക്കല്‍ ആരംഭിച്ചു

വിവിപാറ്റ് ഉള്‍പ്പെടു വോ'ിങ് മെഷീനുകള്‍ അതത് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ തരംതിരിക്കു പ്രവൃത്തി ആരംഭിച്ചു. വിവിധ രാഷ്ട്രീയ പാര്‍'ി പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥറുടെയും സാിധ്യത്തിലാണ് സ്‌ട്രോങ് റൂമുകള്‍ തുറ് വോ'ിങ് മെഷീനുകള്‍ തരംതിരിക്കല്‍ ആരംഭിച്ചത്. ഇ് (ഏപ്രില്‍ 03) തരംതിരിക്കല്‍ പൂര്‍ത്തിയാക്കി സ്‌ട്രോങ് റൂമുകളില്‍ മെഷീനുകള്‍ പോലീസ് സംരക്ഷണത്തില്‍ സൂക്ഷിക്കുമെ് ജില്ലാ കളക്ടര്‍ അറിയിച്ചു. രണ്ടാംഘ' റാന്‍ഡമൈസേഷനിലാണ് ബൂത്തിലേക്കുള്ള മെഷീനുകള്‍ ഏതെ് നിശ്ചയിക്കുക. 

date