Skip to main content

ഖാദി തുണിത്തരങ്ങള്‍ക്ക് സ്പെഷ്യല്‍ റിബേറ്റ്

 

 

വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 13 വരെ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ കീഴിലെ വില്‍പന കേന്ദ്രങ്ങളില്‍ 20 ശതമാനം നോര്‍മല്‍ റിബേറ്റിന് പുറമെ 10 ശതമാനം സ്പെഷ്യല്‍ റിബേറ്റില്‍ ഖാദി തുണിത്തരങ്ങള്‍ ലഭിക്കും. കോട്ടമൈതാനത്ത് പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സ്, കോങ്ങാട് മുനിസിപ്പല്‍ കോംപ്ലക്സ്, തൃത്താല, കുമ്പിടി ഖാദി ഷോറൂമുകളിലും മറ്റ് ഗ്രാമ സൗഭാഗ്യങ്ങളിലും സ്പെഷ്യല്‍ റിബേറ്റ് ലഭിക്കുന്നതാണ്.

date