Skip to main content

താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

കേരള പൊതുമരാമത്ത് വകുപ്പിൽ 01.11.2010 മുതൽ 31.10.2018 വരെയുള്ള സീനിയർ ക്ലാർക്കുമാരുടെ സ്ഥാനക്കയറ്റ തിയതി പുനർനിർണയിച്ചുകൊണ്ടുള്ള താത്കാലിക ലിസ്റ്റ് www.keralapwd.gov.in ൽ പ്രസിദ്ധീകരിച്ചു.

പി.എൻ.എക്സ്. 1058/19

date