Skip to main content

'ഭക്ഷ്യ സംസ്‌കരണവും മൂല്ല്യ  വര്‍ധിത ഉല്‍പ്പന്നങ്ങളും'' -  പരിശീലനം

    കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്ത്വത്തില്‍ ഏപ്രില്‍ എട്ട്, ഒന്‍പത്  തിയതികളില്‍ ''ഭക്ഷ്യ സംസ്‌കരണവും മൂല്ല്യ  വര്‍ധിത ഉല്‍പ്പന്നങ്ങളും'' എന്ന വിഷയത്തില്‍ 25 കര്‍ഷകര്‍ക്ക് പരിശീലനം നടത്തുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  മുന്‍പ് ഈ കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കുന്നതല്ല. രാവിലെ  10 മുതല്‍ അഞ്ച് വരെ രണ്ട് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും.  മുന്‍ഗണന അടിസ്ഥാനത്തിലാണ് കര്‍ഷകരെ തിരഞ്ഞെടുക്കുന്നത്. ഫോണ്‍: 04952373582, 9645698015.

date